Surprise Me!

സർക്കാരിനെ വെല്ലുവിളിച്ച് ശശികല | Oneindia Malayalam

2018-10-20 865 Dailymotion

Sasikala questions Pinarayi government on sabarimala issues<br />ആചാരം തെറ്റിച്ച്‌ ശബരിമലയില്‍ കയറുന്നവരെ അല്ല, കയറ്റുന്നവരെ ഹിന്ദുസമൂഹം ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു. വിശ്വാസം ഹനിച്ച്‌ ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ല. <br />#SasikalaTeacher #SabarimalaProtest

Buy Now on CodeCanyon